ഗായത്രി ഫോൺ എടുക്കാത്തത് എന്തു കൊണ്ട്?
November 14, 2017, 10:10 am
ഗായത്രി സുരേഷിനെക്കുറിച്ച് പൊതുവേയുള്ള പരാതി ഫോണെടുക്കില്ലെന്നതാണ്.ധിക്കാരിയാണ്, ജാഡയാണ്...തുടങ്ങി പല ആരോപണങ്ങളും ഗായത്രിക്കെതിരെ ഇതു കാരണം ഉയരുന്നുണ്ട്. ഇതിലെന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ?

ഗായത്രി സുരേഷ് പറയുന്നു: ''ഫോണെടുക്കാൻ കുറച്ച് മടിയാണ്. ഫോണോ ഫോബിയ എന്നൊരു അസുഖം ഉണ്ടോ എന്നറിയില്ല. പക്ഷേ, എനിക്കതുണ്ട്. നേരിട്ട് കണ്ട് സംസാരിക്കുന്നതാണ് ഇഷ്ടം. അല്ലെങ്കിൽ മെസേജ് അയയ്ക്കണം. ഫോണിലൂടെ സംസാരിക്കുമ്പോൾ മറ്റുള്ളവർക്ക് എന്റെ സംസാരം ബോറടിക്കുമോയെന്ന് പേടി തോന്നും. അല്ലെങ്കിൽ പ്രത്യേകിച്ച് എന്തെങ്കിലും കാരണം വേണം. അല്ലാതെ പിന്നെ എന്തൊക്കെയുണ്ട് പരിപാടിയെന്ന് വീണ്ടും വീണ്ടും ചോദിച്ച് ഇരിക്കുന്നത് ഇഷ്ടമല്ല.''
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ