Thursday, 23 November 2017 8.17 PM IST
കാശ്മീരിൽ ഭീകരാക്രമണം; സൈനികന് വീരമൃത്യു
November 15, 2017, 12:20 am
ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ സൈനികൻ വീരമൃത്യു വരിച്ചു. ഒരു സൈനികന് സാരമായി പരിക്കേറ്റു. കുൽഗാമിലെ നൗബഗ്കുന്ദ് പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു.
ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാവിലെ സുരക്ഷാ ഉദ്യോഗസ്ഥർ നൗബഗ്കുന്ദ് പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. ഭീകരരുടെ സാനിദ്ധ്യം വ്യക്തമായതോടെ സൈനികർ നിറയൊഴിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ