Tuesday, 21 November 2017 5.31 PM IST
ഗംഗാ കുമാരി രാജസ്ഥാനിലെ ആദ്യ ഭിന്നലിംഗ പൊലീസുകാരി
November 14, 2017, 7:55 pm
ജോധ്പൂർ: രാജസ്ഥാൻ പൊലീസിലെ ആദ്യത്തെ ഭിന്നലിംഗ കോൺസ്‌റ്റബിളായി ഗംഗാ കുമാരിയെ നിയമിച്ചു. രാജസ്ഥാൻ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതാ പരീക്ഷയിൽ വിജയിച്ച തനിക്ക് ജലോ‌ർ പൊലീസ് സൂപ്രണ്ട് നിയമനം നൽകാത്തതിനെതിരെ ഗംഗാ കുമാരി കോടതിയെ സമീപിക്കുകയായിരുന്നു.

രാജസ്ഥാനിലെ ആദ്യ ഭിന്നലിംഗ പൊലീസ് കോൺസ്‌റ്റബിളായ ഗംഗാ കുമാരി രാജ്യത്തെ സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൂന്നാമത്തെ ഭിന്നലിംഗക്കാരിയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ