ഭീതിയുടെ വാതിലുകൾ തുറന്നു ജി.ബി 25
November 14, 2017, 11:50 am
നിഗൂഢതയൊളിപ്പിച്ച വീടുകളെ പറ്റി ഡോക്യുമെന്ററി തയാറാക്കുന്ന 4 മീഡിയ വിദ്യാർത്ഥികളുടെ കഥ പറയുന്ന ഹൊറർ ത്രില്ലെർ ജി.ബി 25 പ്രേക്ഷകശ്രദ്ധ നേടുന്നു. ഇതിനോടകം തന്നെ യൂട്യൂബിലെ ടോപ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയ ഈ ഹ്രസ്വ ഹൊറർ ചിത്രം സംവിധാനം ചെയ്തത് സൗരഭ് സെർജിയാണ്.

മികച്ച പശ്ചാത്തലസംഗീതവും വി.എഫ്.എക്സ് ഉം ചിത്രത്തിന്റെ സവിശേഷത ആണ്. ജാക്ക് ഫെബിൻ കൂട്ടുകെട്ടാണ് സംഗീതം പകർന്നിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അജ്മൽ സാബുവാണ്. സൽമാൻ, നിഖിൽ സാക്ക്, റൂബൻ,​ തരുൺ, ഫിറാജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ