Thursday, 23 November 2017 8.10 PM IST
കോടതി വിധി പരിശോധിച്ച ശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് തോമസ് ചാണ്ടി
November 15, 2017, 8:11 am
തിരുവനന്തപുരം: കായൽ കൈയേറ്റ കേസ് സംബന്ധിച്ച ഹൈക്കോടതിയുടെ വിധി പകർപ്പ് ലഭിച്ച ശേഷം മുഖ്യമന്ത്രി തന്റെ രാജിക്കാര്യം തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ താൻ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ