2017 ഡിസംബർ 6 ബുധൻ
December 6, 2017, 12:43 am
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
അ​ധി​കൃ​ത​രു​ടെ പ്രീ​തി. വി​ക​സന പ​ദ്ധ​തി​കൾ ആ​സൂ​ത്ര​ണം ചെ​യ്യും. കാ​ര്യ​ങ്ങ​ളിൽ നി​ഷ്കർ​ഷ​ക​ത.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
പു​തിയ പ്ര​വർ​ത്ത​ന​ങ്ങൾ. കു​ടും​ബ​ത്തിൽ ശാ​ന്തി​യും സ​മാ​ധാ​ന​വും. ആ​രോ​പ​ണ​ങ്ങ​ളിൽ നി​ന്നും മു​ക്തി.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
മ​നോ​വി​ഷ​മം മാ​റും. പ​ങ്കാ​ളി​യു​ടെ ഉ​പ​ദേ​ശം സ്വീ​ക​രി​ക്കും. ഭം​ഗി​യാ​യി കാ​ര്യ​ങ്ങൾ അ​വ​ത​രി​പ്പി​ക്കും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
പ്ര​തി​കൂല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. മാ​ന​സിക ഉ​ന്മേ​ഷം. അ​ധി​കൃ​ത​രു​ടെ പ്രീ​തി.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
മ​റ്റു​ള്ള​വ​രെ അം​ഗീ​ക​രി​ക്കും. ഗു​രു​കാ​ര​ണ​വ​ന്മാ​രു​ടെ അ​നു​ഗ്ര​ഹം. ജോ​ലി​യിൽ ഉ​യർ​ച്ച.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
ഉ​ന്ന​ത​രു​മാ​യി ആ​ത്മ​ബ​ന്ധം. ആ​ശ​യ​ങ്ങൾ ന​ട​പ്പിൽ വ​രു​ത്തും. ലോൺ എ​ടു​ക്കാൻ ഇ​ട​വ​രും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
വി​ട്ടു​വീ​ഴ്ചാ മ​നോ​ഭാ​വം സ്വീ​ക​രി​ക്കും. പു​തിയ പ്ര​വർ​ത്ത​ന​ങ്ങൾ നി​സ്വാർ​ത്ഥ സേ​വ​നം ന​ട​ത്തും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
പു​തിയ ജോ​ലി​ക്ക് അ​വ​സ​രം. കു​ടും​ബ​ത്തിൽ ഐ​ശ്വ​ര്യം. അ​നു​കൂല സാ​ഹ​ച​ര്യം.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
കൂ​ട്ടു​ക​ച്ച​വ​ടം അ​നു​കൂ​ല​മ​ല്ല. വ്യ​വ​സ്ഥ​കൾ പാ​ലി​ക്കാൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കും. സ​ന്താ​ന​ങ്ങൾ​ക്ക് സ്വ​ത്ത് നൽ​കും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
സാ​മ്പ​ത്തി​ക​നേ​ട്ടം. പ്ര​വർ​ത്ത​ന​മേ​ഖ​ല​യിൽ ഉ​യർ​ച്ച. അ​പ​ക​ട​ത്തിൽ നി​ന്ന് ര​ക്ഷ​പ്പെ​ടും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
ചർ​ച്ച​കൾ പൂർ​ണ​ത​യു​ണ്ടാ​കും. അ​സു​ഖം മ​റ​ന്നു ജോ​ലി ചെ​യ്യും. കു​ടും​ബ​ത്തിൽ ഉ​യർ​ച്ച.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
അ​നു​കൂല സ​മ​യം. വ്യ​വ​സ്ഥ​കൾ പാ​ലി​ക്കും. പ്ര​വർ​ത്ത​ന​ശേ​ഷി വർ​ദ്ധി​ക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.