2017 ഡിസംബ‌ർ 7 വ്യാഴം,​ വ്യശ്ചികം 22
December 6, 2017, 11:50 am
കല്ലിയൂർ ബിജുകുമാർ, 9020555133
അശ്വതി: രോഗഭയം, ധനവ്യയം, സ്ഥാനക്കയറ്റം.

ഭരണി: പൊതുജന അംഗീകാരം, ധനനേട്ടം.

കാർത്തിക: സന്താനഗുണം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.

രോഹിണി: അമിതവിശ്വാസം, മാനസിക സന്തോഷം.

മകയിരം: വിദ്യാഗുണം, പൊതുജന അംഗീകാരം.

തിരുവാതിര: കർമ്മതടസം, മാനസിക പിരിമുറുക്കം, ശത്രുക്ഷയം.

പുണർതം: ഉപരിപഠനത്തിന് ചേരും, കാര്യപുരോഗതി, ധനനേട്ടം.

പൂയം: ഗൃഹനിർമ്മാണം , പങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കും.

ആയില്യം: ദാമ്പത്യസുഖം, സർവകാര്യവിജയം, പൊതുജന അംഗീകാരം.

മകം: സുഖാനുഭവങ്ങൾ, ഐശ്വര്യവർദ്ധനവ്, ധനനേട്ടം.

പൂരം: കാര്യനേട്ടം, കഠിനപ്രയത്‌നം, യാത്രാക്‌ളേശം.

ഉത്രം: വാക്കുതർക്കം, സുഹൃത് സഹായം.

അത്തം: സ്ഥാനക്കയറ്റം, അമിത ചെലവ്, വിദേശയാത്ര.

ചിത്തിര: മാനസിക അസ്വസ്ഥത, വിദേശധനം ലഭിക്കും.

ചോതി: ബഹുമാനം വർദ്ധിക്കും, ബന്ധുഗുണം, ആഭരണനേട്ടം.

വിശാഖം: പൊതുകാര്യലാഭം, തൊഴിൽ നേട്ടം, സമ്മാന നേട്ടം.

അനിഴം: സാമ്പത്തിക ഞെരുക്കം, ദ്രവ്യനാശം, കഠിനാദ്ധ്വാനം.

തൃക്കേട്ട: യാത്രാഗുണം, ചെലവ് വർദ്ധിക്കും.

മൂലം: ശത്രുക്ഷയം, ശയനസുഖം, തൊഴിൽ നേട്ടം.

പൂരാടം: ധനവ്യയം കൂടും, ആരോഗ്യ ക്കുറവ്.

ഉത്രാടം: നഷ്ടചിന്ത, മാനസിക ദുഃഖം, ദാമ്പത്യസുഖം.

തിരുവോണം: പണം കടം കൊടുക്കരുത്, സ്ഥാനമാറ്റം, അമിതഭയം.

അവിട്ടം: വിദ്യാഗുണം, അമിത ചെലവ്, വിവാഹം നീളും.

ചതയം: ദാമ്പത്യസുഖം, വസ്ത്രലാഭം, ഇഷ്ടഭക്ഷണ യോഗം.

പൂരുരുട്ടാതി: ധനവരവ് കുറയും, മാനസിക പിരിമുറുക്കം .

ഉതൃട്ടാതി: ദുഃഖങ്ങൾക്ക് ശമനം , വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക.

രേവതി: അമിത ഭയം, സ്വസ്ഥതക്കുറവ്, അലച്ചിൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.