31ലെ ബ്ലാസ്റ്റേഴ്സ്- ബംഗളൂരു മത്സരം മാറ്റിവയ്‌ക്കണമെന്ന് പൊലീസ്
December 6, 2017, 12:33 pm
കൊച്ചി: കൊച്ചിയിൽ ഡിസംബർ 31ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- ബംഗളൂരു എഫ്.സി മത്സരം മാറ്റി വയ്‌ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പുതുവർഷമായതിനാൽ കൂടുതൽ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കേണ്ടി വരുമെന്നതിനാൽ സ്റ്റേഡിയത്തിൽ കൂടുതൽ പൊലീസിനെ ഉപയോഗിക്കാൻ സാധിക്കില്ല. ഇതിനാലാണ് മത്സരം മാറ്റി വയ്‌ക്കാൻ പൊലീസ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ