സലീം കുമാറിന്റെ ജയറാം ചിത്രത്തിന്റെ മേയ്‌ക്കിംഗ് വീഡിയോ
December 6, 2017, 2:19 pm
ജയറാമിനെ നായകനാക്കി സലീം കുമാർ സംവിധാനം ചെയ്യുന്ന 'ദെെവമേ കെെതൊഴാം കെ കുമാറാകണം' എന്ന ചിത്രത്തിന്റെ മേയ്‌ക്കിംഗ് വീ‌ഡിയോ പുറത്തിറങ്ങി. ചിത്രത്തിൽ അനുശ്രിയാണ് നായികയായി എത്തുന്നത്.



കംപാർട്ട്മെന്റ്, കറുത്ത ജൂതൻ എന്നീ സിനിമകൾക്ക് ശേഷം സലീം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദെെവമേ കെെതൊഴാം കെ കുമാറാകണം'. സലീം കുമാർ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും. നാദിർഷയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ