എ.പി.ഡി.എ സംസ്ഥാന സമ്മേളനം കുട്ടിക്കാനത്ത്
December 7, 2017, 5:18 am
കോഴിക്കോട്: ആയുർവേദ ഫാർമസ്യൂട്ടിക്കൽ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഒൻപത്, പത്ത് തീയതികളിൽ കുട്ടിക്കാനം തൃശങ്കു റിസോർട്ടിൽ നടക്കും. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സമ്മേളനം ജി.എസ്.ടി നടപ്പായശേഷം എ.പി.ഡി.എ അംഗങ്ങൾ നേരിടുന്ന പ്രതിസന്ധികൾ, അബ്‌കാരി നിയമങ്ങളിൽ നിന്ന് അരിഷ്‌ടാസവങ്ങളെ ഒഴിവാക്കേണ്ട നടപടികൾ തുടങ്ങിയവ സംബന്ധിച്ച് ചർച്ച ചെയ്യും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ