കെ3എ ഡിജിറ്റൽ മാർക്കറ്റിംഗ്സെമിനാർ 16ന് തൃശൂരിൽ
December 7, 2017, 6:21 am
കൊച്ചി: കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷന്റെ (കെ3എ) ഡിജിറ്റൽ മാർക്കറ്രിംഗ് സെമിനാർ 16ന് തൃശൂർ കുറുപ്പം റോഡിലെ ഹോട്ടൽ ഗരുഡയിൽ നടക്കും. സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ നടക്കുന്ന സെമിനാറിലും പരിശീലനത്തിലും പരസ്യ, മാർക്കറ്രിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കും ജോലി ആഗ്രഹിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും പുതു ബിസിനസ് സംരംഭകർക്കും ഡിജിറ്റൽ മാർക്കറ്രിംഗിൽ താത്പര്യമുള്ളവർക്കും ബ്രാൻഡ് സ്‌ട്രാറ്റജി കൺസൾട്ടൻസിനും പ്രയോജനപ്പെടും.
അഡ്വർടൈസിംഗ്, മാർക്കറ്റിംഗ് രംഗത്ത് 15 വർഷത്തിലേറെ അനുഭവസമ്പത്തുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് കോച്ച് കൃഷ്‌ണൻ ജയരാജ് സെമിനാർ നയിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 1,500 രൂപ ഫീസടച്ച് ഉടൻ രജിസ്‌റ്റർ ചെയ്യണം. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സെമിനാർ. ഫോൺ : 98463 12351
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ