2017 ഡിസംബർ 07 വ്യാഴം
December 7, 2017, 1:08 am
മേടം : പുതിയ ഭരണസംവിധാനം. ആത്മവിശ്വാസം വർദ്ധിക്കും. യാത്രകൾ വേണ്ടിവരും.
ഇടവം : പുതിയ സ്നേഹബന്ധം. പ്രശസ്തരുടെ വാക്കുകൾ ശ്രവിക്കും. തടസങ്ങൾ മാറിക്കിട്ടും.
മിഥുനം : ഗൗരവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യും. ഊഹകച്ചവടത്തിൽ ലാഭം. പ്രവർത്തനശേഷി വർദ്ധിക്കും.
കർക്കടകം : ആത്മവിശ്വാസം വർദ്ധിക്കും. യാത്രകളിൽ നേട്ടം. ഉന്നതരുമായി സൗഹൃദം.
ചിങ്ങം : ആത്മധൈര്യം വർദ്ധിക്കും. ഔദ്യോഗിക നേട്ടം. കാര്യവിജയം.
കന്നി : ലക്ഷ്യപ്രാപ്തി. ആഗ്രഹ സാഫല്യമുണ്ടാകും. തൊഴിൽ പുരോഗതി.
തുലാം : ദേവാലയ ദർശനം. കാര്യങ്ങൾ തൃപ്തികരമാകും. ധർമ്മപ്രവർത്തികൾ ചെയ്യും.
വൃശ്ചികം : ജീവിതത്തിൽ ഉയർച്ച. ആത്മസംയമനം പാലിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
ധനു : സുഹൃത് സഹായം. കാര്യവിജയം. പ്രവർത്തനങ്ങളിൽ ലക്ഷ്യപ്രാപ്തി.
മകരം : ഭാവനകൾ യാഥാർത്ഥ്യമാകും. ആത്മീയകാര്യങ്ങളിൽ പുരോഗതി. ആഗ്രഹ സാഫല്യമുണ്ടാകും.
കുംഭം : തൊഴിൽ പുരോഗതി. മാർഗതടസങ്ങൾ മാറും. എതിർപ്പുകളെ അതിജീവിക്കും.
മീനം : ആത്മവിശ്വാസം വർദ്ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.