ഓഖി: മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, 15 പേരെ രക്ഷപ്പെടുത്തി
December 7, 2017, 12:36 pm
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കടലിൽ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ആലപ്പുഴയിലും കൊച്ചിയിലും നടത്തിയ തിരച്ചിലിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആലപ്പുഴ പുറങ്കടലിൽ ആലപ്പുഴ പുറങ്കടലിൽ നിന്ന് മറൈൻ എയർഫോഴ്സാണ് മറ്റൊരു മൃതദേഹം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 36 ആയി. അതേസമയം, 15 മത്സ്യത്തൊഴിലാളികളെ കൂടി വ്യോമസേന രക്ഷപ്പെടുത്തി. കോഴിക്കോട് തീരത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ