ചുടുചൂടനായി പ്രിയങ്ക ചോപ്ര
December 7, 2017, 12:39 pm
മുൻ ലോകസുന്ദരി പ്രിയങ്കാ ചോപ്ര തന്റെ രണ്ടാം ഹോളിവുഡ് ചിത്രത്തിനായുള്ള ഒരുക്കത്തിലാണത്രേ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് പുറത്തുവന്നതോടെയാണ് ഹോളിവുഡ് ചർച്ച വീണ്ടും ചൂടുപിടിച്ചത്. അടിവസ്ത്രങ്ങൾ കാണുംവിധം വളരെ ഹോട്ടായുള്ള ഫോട്ടോഷൂട്ടാണ് പ്രിയങ്ക നടത്തിയിരിക്കുന്നത്. ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് ഹോട്ടാണ്. താരം വളരെ സെക്സിയായിട്ടുണ്ടെന്നാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റുകൾ. ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുമുണ്ട്. സിലാസ് ഹൊവാർഡിന്റെ എ കിഡ് ലൈക്ക് ജാക്ക്, റ്റോഡ് ഷ്രാവ്സ് ഷെൽസൽ ടീമിന്റെ ഈസിന്റിറ്റ് നോട്ട് റൊമാന്റിക് എന്നീ രണ്ട് ഹോളിവുഡ് ചിത്രങ്ങളാണ് പ്രിയങ്കയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ