ശാ​​​സ്ത്ര​​​ത്തി​​​ന്റെ മറ നീ​​​ക്കി അ​​​ഞ്ചാ​​​മ​​​തൊ​​​രു മൗ​​​ലി​​​ക​​​ക​​​ണം കൂ​​​ടി
December 17, 2017, 12:33 am
ഭൗ​തിക ശാ​സ്ത്രം ഇ​തേ​വ​രെ ന​മു​ക്ക് മു​മ്പിൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത് നാ​ല് മൗ​ലിക ക​ണ​ങ്ങ​ളെ​പ്പ​റ്റി​യാ​ണ്. ശാ​സ്ത്ര​ത്തി​ന്റെ മറ നീ​ക്കി അ​ഞ്ചാ​മ​തൊ​രു മൗ​ലി​ക​ക​ണം കൂ​ടി എ​ത്തു​ന്നു. ഹം​ഗ​റി​യി​ലെ അ​റ്റോം​കി ന്യൂ​ക്ലി​യർ ഫി​സി​ക്‌​സ് ഗ​വേ​ഷണ കേ​ന്ദ്ര​മാ​ണ് നാ​ഴി​ക​ക്ക​ല്ലാ​വു​ന്ന ഈ ക​ണ്ടു​പി​ടു​ത്ത​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. അ​റ്റോം​കി അ​നോ​മ​ലി എ​ന്നാ​വും പു​തിയ ക​ണം അ​റി​യ​പ്പെ​ടു​ന്ന​ത്. പ്ര​പ​ഞ്ച സൃ​ഷ്ടി​യിൽ അ​റി​യ​പ്പെ​ടു​ന്ന നാ​ലു മൗ​ലിക ക​ണ​ങ്ങ​ളാ​ണ് സു​ശ​ക്ത​മായ ന്യൂ​ക്ലി​യ​സ്, ദുർ​ബ​ല​മായ ന്യൂ​ക്ലി​യ​സ്, വൈ​ദ്യുത കാ​ന്തി​ക​ശ​ക്തി, ഗു​രു​ത്വാ​കർ​ഷ​ണം എ​ന്നി​വ. അ​ഞ്ചാ​മ​ത്തെ ക​ണം സ്ഥി​രീ​ക​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ 2013 ൽ ന്യൂ​ക്ലി​യർ ഫി​സി​ക്‌​സ് ക​ണ്ടെ​ത്തിയ ഹി​ഗ്‌​സ് ബോ​സൻ( ദൈ​വ​ക​ണം) സ്വീ​ക​രി​ക്ക​പ്പെ​ട്ട​തു പോ​ലെ ശാ​സ്ത്ര ലോ​കം ഇ​തും ആ​ഘോ​ഷ​മാ​ക്കും എ​ന്നു​റ​പ്പാ​ണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ