ചൊ​​​വ്വ​​​യി​​​ലെ വെ​​​ള്ളം പാ​​​റ​​​ക​​​ളി​​​ലോ?
December 24, 2017, 12:08 am
ഭൂ​മി വി​ട്ടെ​വി​ടെ എ​ന്നു​ള്ള ചോ​ദ്യ​ത്തി​നാ​ണ് ക​ഴി​ഞ്ഞ കു​റേ കാ​ല​ങ്ങ​ളാ​യി ശാ​സ്ത്ര​ലോ​കം ഉ​ത്ത​രം തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള ഉ​ത്ത​ര​മാ​യി ചൊ​വ്വ​യെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​നു​ള്ള ഗ​വേ​ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങൾ ആ​രം​ഭി​ച്ചി​ട്ടും കാ​ല​മേ​റെ​യാ​യി.

ഇ​ന്ന് ചൊ​വ്വ​യു​ടെ പ്ര​ത​ലം ത​രി​ശോ ത​ണു​ത്ത​തോ വാ​സ​യോ​ഗ്യ​മോ എ​ന്ത് ത​ന്നെ​യാ​യാ​ലും ഒ​രി​ക്കൽ അ​വി​ടെ വെ​ള്ള​മൊ​ഴു​കി​യി​രു​ന്ന​തി​ന്റെ തെ​ളി​വു​ക​ളു​മാ​യാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​ന്റെ പു​തിയ ചൊ​വ്വാ​പ​ര്യ​വേ​ഷണ റി​പ്പോർ​ട്ടു​കൾ. എ​ന്നാൽ, ഈ ഒ​ഴു​കി​യി​രു​ന്ന വെ​ള്ള​ത്തി​ന് എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന​ത് ഇ​പ്പോ​ഴും നീ​ണ്ട പ​ദ​പ്ര​ശ്ന​മാ​യു​ണ്ട് താ​നും. എ​ന്നാൽ, പു​തിയ ഗ​വേ​ഷ​ണ​ങ്ങൾ പ​റ​യു​ന്ന​ത്, ഒ​രി​ക്കൽ സ്വ​ത​ന്ത്ര​മാ​യി ഒ​ഴു​കി​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ഈ വെ​ള്ള​മൊ​ക്കെ ഇ​ന്ന് ചൊ​വ്വ​യി​ലെ പാ​റ​ക്കെ​ട്ടു​ക​ളിൽ '​കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​'​വെ​ന്നാ​ണ്. നേ​ച്ചർ മാ​സി​ക​യിൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലാ​ണ് ഈ വി​വ​ര​മു​ള്ള​ത്. ഓ​ക്സ്ഫോർ​ഡ് സർ​വ​ക​ലാ​ശാ​ല​യി​ലെ എർ​ത്ത് സ​യൻ​സ് ഡി​പ്പാർ​ട്ട്മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ഠ​നം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ