എെ.എസ്.എൽ: നോർത്ത് ഈസ്റ്റിനെതിരെ കൊൽക്കത്തയ്‌ക്ക് വിജയം
January 12, 2018, 10:40 pm
ഗുവാഹട്ടി: എെ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണെെറ്റഡിനെ ഒരു ഗോളിന് തകർത്ത് നിലവിലെ ജേതാക്കളായ കൊൽക്കത്ത. എതിരില്ലാത്ത ഒരു ഗോളിനാണ് കൊൽക്കത്തയുടെ വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 73ആം മിനിറ്റിൽ സെക്വിന നേടിയ ഗോളിലൂടെയാണ് കൊൽക്കത്ത നോർത്ത് ഈസ്റ്റിനെ തകർത്തത്. സെക്വിന ബോക്‌സിനു വെളിയിൽ നിന്നുമെടുത്ത കനത്ത ഷോട്ട് നോർത്ത് ഈസ്റ്റിന്റെ വല തുളയ്‌ക്കുകയായിരുന്നു. ഇതോടെ 11 പോയിന്റുമായി എ.ടി.കെ ആറാം സ്ഥാനത്തെത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ