ജൈവ സാ​​​ങ്കേ​​​തി​​​ക​​​ത​​​യും നി​​​യ​​​മ​​​വും: കു​​​സാ​​​റ്റിൽ ദേ​​​ശീയ സെ​​​മി​​​നാ​​​റി​​​ന് തു​​​ട​​​ക്കം
January 13, 2018, 12:35 am
കൊ​ച്ചി: കൊ​ച്ചി സർ​വ​ക​ലാ​ശാ​ല​യി​ലെ നി​യമ പ​ഠന കേ​ന്ദ്രം ന​ട​ത്തു​ന്ന '​ജൈവ സാ​ങ്കേ​തി​ക​ത​യും നി​യ​മ​വും' എ​ന്ന ദ്വി​ദിന ദേ​ശീയ ശി​ല്പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി. കൊ​ച്ചി സർ​വ​ക​ലാ​ശാല പ്രോ. വൈ​സ് ചാൻ​സ​ലർ ഡോ. പി. ജി. ശ​ങ്ക​രൻ ശി​ല്പ​ശാല ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണൽ യൂ​ണി​വേ​ഴ്‌​സി​റ്റി ഒ​ഫ് അ​ഡ്വാൻ​സ്ഡ് ലീ​ഗൽ സ്റ്റ​ഡീ​സ് കേ​ര​ള​യു​ടെ വൈ​സ് ചാൻ​സ​ലർ ഡോ. റോ​സ് വർ​ഗീ​സ് അ​ദ്ധ്യ​ക്ഷത വ​ഹി​ച്ച. ഇ​ന്ത്യൻ പേ​റ്റ​ന്റ് ഏ​ജ​ന്റ് ഡോ. വി. ശ​ങ്കർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തിയ ച​ട​ങ്ങിൽ കു​സാ​റ്റ് നി​യമ പ​ഠന കേ​ന്ദ്രം ഡ​യ​റ​ക്ടർ ഡോ. പി.​എ​സ്. സീ​മ, കോ​-​ഓർ​ഡി​നേ​റ്റർ പ്രൊ​ഫ. ആ​ര​തി അ​ശോ​ക് തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ