യു.​​​കെ​​​യിൽ സ​​​യൻ​​​സ് - ടെ​​​ക്നോ​​​ള​​​ജി ഉ​​​ച്ച​​​കോ​​​ടി
January 13, 2018, 12:36 am
വെ​ല്ലൂർ: വെ​ല്ലൂർ ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ടെ​ക്നോ​ള​ജി ബ്രി​ട്ട​നിൽ അ​ഡ്വാൻ​സ​സ് ഇൻ സ​യൻ​സ്, എൻ​ജി​നി​യ​റിം​ഗ്, ടെ​ക്നോ​ള​ജി ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ചു. കേം​ബ്രി​ഡ്ജ് സർ​വ​ക​ലാ​ശാ​ല​യി​ലെ മു​റെ എ​ഡ്വാർ​ഡ് കോ​ളേ​ജിൽ ന​ട​ന്ന ത്രി​ദിന ഉ​ച്ച​കോ​ടി ബ്രാ​ഡ്ഫോ​ഡ് മേ​യർ ആ​ബി​ദ് ഹു​സൈൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
26 രാ​ജ്യ​ങ്ങ​ളിൽ നി​ന്ന് 200ൽ​പ​രം പ്ര​തി​നി​ധി​കൾ ഉ​ച്ച​കോ​ടി​യിൽ പ​ങ്കെ​ടു​ത്തു. വി.​ഐ.​ടി വൈ​സ് ചാൻ​സ​ല​റും സ്ഥാ​പ​ക​നു​മായ ഡോ.​ജി.​വി​ശ്വ​നാ​ഥൻ, ടാ​റ്റാ ടെ​ക്നോ​ള​ജി സർ​വീ​സ​സ് വൈ​സ് പ്ര​സി​ഡ​ന്റ് ശ​ങ്കർ നാ​രാ​യ​ണൻ, വി.​ഐ.​ടി വൈ​സ് ചാൻ​സ​ലർ പ്രൊ​ഫ. ആ​ന​ന്ദ് സാ​മു​വൽ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രായ ജി.​വി.​ശെൽ​വം, ശ​ങ്കർ വി​ശ്വ​നാ​ഥൻ തു​ട​ങ്ങി​യ​വർ വി​വിധ സെ​ഷ​നു​ക​ളിൽ പ​ങ്കെ​ടു​ത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ