അനു ഇമ്മാനുവൽ ഔട്ട്, പകരം ബോളിവുഡ് താരം!
January 13, 2018, 11:27 am
തെലുങ്ക് സിനിമാ ലോകത്ത് വെന്നിക്കൊടി പാറിക്കുകയാണ് അനു ഇമ്മാനുവൽ. തമിഴിനെക്കാളും മലയാളത്തെക്കാളും തനിക്ക് 'കംഫർട്ടബിൾ' തെലുങ്കാണെന്നാണ് അനു പറഞ്ഞത്. എന്നാലിപ്പോഴിതാ രാം ചരൺ ചിത്രം അനുവിന് നഷ്ടപ്പെട്ടതായി വാർത്തകൾ. ബോയാപതി സംവിധാനം ചെയ്യുന്ന രാം ചരൺ ചിത്രത്തിൽ ആദ്യം പരിഗണിച്ചിരുന്നത് അനു ഇമ്മാനുവലിനെ ആയിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് ചിത്രത്തിൽ ബോളിവുഡ് താരം കൈറ അദ്വാനിയാണ് നായികയെന്നാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ