ഭയപ്പെടുത്തും ഭാഗ്‌മതിയായി അനുഷ്‌ക, ട്രെയിലർ കാണാം
January 8, 2018, 2:15 pm
അനുഷ്‌കയെ കേന്ദ്രകഥാപാത്രമാക്കി ജി അശോക് ഒരുക്കുന്ന ചിത്രമാണ് ഭാഗ്‌മതി. ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയതാരം ജയറാം വില്ലനായി എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ആശാ ശരത് എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അതിശക്തമായ കഥാപാത്രമാണ് അനുഷ്‌കയ്‌ക്ക് ഭാഗ്‌മതിയിൽ ലഭിച്ചിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് പ്രമോദ്, വംശി കൃഷ്ണ റെഡ്ഡി എന്നിവർ ചേർന്നാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ