മാമാങ്കത്തിൽ മൂന്ന് നായികമാർ
January 9, 2018, 10:11 am
നവാഗതനായ സജീവ് പിള്ള രചനയും സംവിധാനവും നിർവഹിക്കുന്ന മമ്മൂട്ടിചിത്രമായ മാമാങ്കത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഫെബ്രുവരി പത്തിന് മംഗലാപുരത്ത് തുടങ്ങും. ഇരുപത് ദിവസത്തെ ചിത്രീകരണമാണ് ആദ്യ ഷെഡ്യൂളിൽ പ്ലാൻ ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്ക് മൂന്ന് നായികമാരാണ് ചിത്രത്തിൽ.

നായികമാർ ഏപ്രിലിൽ തുടങ്ങുന്ന രണ്ടാം ഘട്ട ചിത്രീകരണത്തിലേ ജോയിൻ ചെയ്യൂ. താരനിർണയം പൂർത്തിയായി വരുന്ന മാമാങ്കം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരിക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ