ലോക കേരള സഭയിലേക്ക് ക്ഷണിച്ചില്ലെന്ന് പറഞ്ഞ കണ്ണന്താനത്തിന് മുഖ്യമന്ത്രിയുടെ മറുപടി
January 13, 2018, 4:53 pm
തിരുവനന്തപുരം: ലോക കേരള സഭയിലേക്ക് ക്ഷണിച്ചില്ലെന്ന് പരാതി പറഞ്ഞ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിലേക്ക് കണ്ണന്താനത്തെ ക്ഷണിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരക്കിനിടയിൽ കണ്ണന്താനം ക്ഷണക്കത്തിന്റെ കാര്യം മറന്നു പോയതാവാമെന്നും അദ്ദേഹത്തെ വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു.

ക്ഷണക്കത്തിന് കണ്ണന്താനം അയച്ച മറുപടി സർക്കാരിന്റെ ഫയലിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ