ഹോ​​​സ്റ്റൽ ഭ​​​ക്ഷ​​​ണ​​​ത്തി​​​ന് നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്ക​​​ണം
January 14, 2018, 12:10 am
കൊ​ച്ചി: വി​ദ്യാ​ഭ്യാസ സ്ഥാ​പന ഹോ​സ്റ്റ​ലു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​ന് അ​ഞ്ച് ശ​ത​മാ​നം ജി. എ​സ്. ടി ഈ​ടാ​ക്കു​ന്ന ഉ​ത്ത​ര​വ് പിൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​രള ചേം​ബർ ഒ​ഫ് കൊ​മേ​ഴ്സ് ആൻ​ഡ് ഇൻ​ഡ​സ്ട്രി ചെ​യർ​മാൻ ആ​ന്റ​ണി തോ​മ​സ് കൊ​ട്ടാ​രം ആ​വ​ശ്യ​പ്പെ​ട്ടു.
ഹോ​സ്റ്റ​ലു​ക​ളിൽ ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കി വി​ള​മ്പു​ന്ന​ത് ആ​രു​ത​ന്നെ​യാ​യാ​ലും ഫ​ല​ത്തിൽ നി​കു​തി നൽ​കേ​ണ്ട​ത് വി​ദ്യാർ​ത്ഥി​ക​ളാ​ണ്. ഹോ​സ്റ്റ​ലു​ക​ളിൽ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന പാ​വ​പ്പെ​ട്ട കു​ട്ടി​ക​ളെ​യും മാ​നേ​ജ്‌​മെ​ന്റു​ക​ളെ​യും ഇ​ത് വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി​ലാ​ക്കും. കേ​ന്ദ്ര സർ​ക്കാർ ഇ​കാ​ര്യ​ത്തിൽ പു​ന​:​പ​രി​ശോ​ധന ന​ട​ത്ത​ണം. കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി​ക്ക് നി​വേ​ദ​നം നൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ