ലോക കേരളസഭയിൽ പങ്കെടുത്തിരുന്നെങ്കിൽ കെ.മുരളീധരന്റെ തെറ്റിദ്ധാരണ മാറിയേനെ, മറുപടിയുമായി തോമസ് ഐസക്
January 14, 2018, 10:50 am
കോടികൾ ചെലവഴിച്ച് ലോക കേരളസഭ എന്ന മാമാങ്കം നടത്തിയതുകൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന കെ.മുരളീധരൻ എം.എൽ.എയുടെ വിമർശനത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. എം.എൽ.എ എന്ന നിലയിൽ അദ്ദേഹം സഭയിൽ പങ്കെടുത്തിരുന്നുവെങ്കിൽ ഈ തെറ്റിദ്ധാരണ മാറി കിട്ടിയേനെ എന്നും തോമസ് ഐസക് തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്‌റ്റ് വായിക്കാം-


ലോക കേരളസഭയിലെ ചർച്ചകൾക്ക് സാധാരണ സെമിനാറുകളുടെ നിലവാരമേയുള്ളുവെന്നും പ്രവാസി മലയാളികളെ വലിയവരെന്നും ചെറിയവരെന്നും രണ്ടു തട്ടിലാക്കിയാണ് സഭയുടെ പ്രവർത്തനമെന്നുമായിരുന്നു മുരളീധരന്റെ വിമർശനം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ