ഫഹദ് പൊണ്ണത്തടിയനായത് ആരെങ്കിലും അറിഞ്ഞോ?
February 12, 2018, 5:09 pm
ഉള്ള തടി കുറയ്‌ക്കാനുള്ള നെട്ടോട്ടത്തിലാണ് നമ്മുടെ നായക നടന്മാരെല്ലാം. എന്നാൽ അതൊന്നും ഫഹദ് ഫാസിലിന് പ്രശ്‌നമേയല്ല. കഥാപാത്രത്തിന്റെ പൂർണതയ്‌ക്കായി എന്ത് ചെയ്യാനും താരം റെഡിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റായികൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ ലാലേട്ടന്റെ 'അങ്കിൾ ബൺ' ലുക്കിലാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്.



എന്നാൽ സംഭവം സിനിമയല്ല പരസ്യ ചിത്രമാണെന്ന് മാത്രം. അതിഥി സൺ ഫ്ളവർ ഓയിലിനു വേണ്ടിയാണ് ഫഹദ് പൊണ്ണത്തടിയനായത്. ഇതിന്റെ മേയ്‌ക്കിംഗ് വീഡിയോയാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. 41 സെക്കന്റ് മാത്രമെയുള്ളുവെങ്കിലും മണിക്കൂറുകൾ അധ്വാനിക്കേണ്ടി വന്നു ഫഹദിനും കൂട്ടർക്കും പരസ്യ ചിത്രമൊരുക്കാൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ