ആ​​​ഹാ​​​ര​​​വ്യ​​​തി​​​യാ​​​ന​​​വും കാൻ​​​സ​​​റും
February 13, 2018, 11:55 am
വി​റ്റാ​മിൻ എ​യു​ടെ കു​റ​വ്, മാം​സാ​ഹാ​ര​ങ്ങൾ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്, അ​മി​ത​വ​ണ്ണം, നാ​രു​ക​ള​ട​ങ്ങിയ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ഭാ​വം എ​ന്നിവ കാൻ​സ​റി​ന് കാ​ര​ണ​മാ​കാം. വി​റ്റാ​മിൻ ഇ, വി​റ്റാ​മിൻ എ, ഫൈ​റ്റോ ഈ​സ്ട്ര​ജൻ എ​ന്നിവ ധാ​രാ​ള​മ​ട​ങ്ങിയ ഭ​ക്ഷ​ണ​ങ്ങൾ കൂ​ടു​ത​ലാ​യി ഉൾ​പ്പെ​ടു​ത്തു​ന്ന​ത് കാൻ​സർ അ​ക​റ്റാൻ സ​ഹാ​യി​ക്കും.

കാൻ​സ​റി​ന് മു​ന്നോ​ടി​യാ​യി ചില അ​സു​ഖ​ങ്ങൾ കാ​ണാ​റു​ണ്ട്. ഇ​വ​യെ P​r​e​d​i​s​p​o​s​i​ng C​o​n​d​i​t​i​o​ns എ​ന്നു പ​റ​യു​ന്നു. ഇ​ത്ത​രം അ​സു​ഖ​ങ്ങൾ ക​ണ്ടു​പി​ടി​ച്ചു ചി​കി​ത്സി​ച്ചു മാ​റ്റു​ന്ന​തി​ലൂ​ടെ കാൻ​സർ വ​രു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ത​ട​യാം.
ഉ​ദാ: ചി​കി​ത്സി​ക്കാ​ത്ത ലി​വർ സി​റോ​സി​സ് ക​ര​ളി​ലെ കാൻ​സ​റി​നും ബ്രോ​ങ്കൈ​റ്റി​സ്, ശ്വാ​സ​കോശ കാൻ​സ​റി​നും കാ​ര​ണ​മാ​കു​ന്നു. പ​ല്ലു​ക​ളു​ടെ മൂർ​ച്ച​യേ​റിയ അ​ഗ്ര​ഭാ​ഗം, വാ​യിൽ നി​ര​ന്ത​ര​മു​ള്ള അ​ണു​ബാ​ധ, പൂ​പ്പൽ​രോ​ഗം, മാ​റ്റം വ​ന്ന ക​റു​ത്ത മ​റു​കു​കൾ, ചില മു​ഴ​കൾ, ഗ്യാ​സ്‌​ട്രൈ​റ്റി​സ്, മു​ല​ക്ക​ണ്ണു​ക​ളിൽ നി​ന്നും ര​ക്തം ക​ലർ​ന്ന സ്ര​വ​ങ്ങൾ തു​ട​ങ്ങി​യവ കാൻ​സർ സ്ക്രീ​നിം​ഗ് പോ​ലു​ള്ള പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ക​ണ്ടു​പി​ടി​ച്ചു ചി​കി​ത്സി​ക്കാ​നാ​വും.

P​o​l​y​c​y​c​l​ic A​r​o​m​a​t​ic H​y​d​r​o​c​a​r​b​on എ​ന്ന രാ​സ​വ​സ്തു മ​നു​ഷ്യ​രിൽ കാൻ​സർ ഉ​ണ്ടാ​ക്കു​ന്നു. ന​ന്നാ​യി മൊ​രി​ച്ചെ​ടു​ക്കു​ന്ന മാം​സ​ത്തിൽ ഇവ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ടാർ, ഫോ​സിൽ ഫ്യു​വൽ, പു​ക​യില എ​ന്നി​വ​യി​ലും ഇ​ത് അ​ട​ങ്ങി​യി​ട്ടു​ണ്ട്. A​l​f​a​t​o​x​in എ​ന്ന​ത് ഒ​രു സ​സ്യ​ജ​ന്യ ഉ​ത്‌​പ​ന്ന​മാ​ണ്. ഇ​തു ശേ​ഖ​രി​ച്ചു​വ​യ്ക്കു​ന്ന ധാ​ന്യ​ങ്ങ​ളിൽ പൂ​പ്പൽ ബാ​ധ​യാ​യി കാ​ണ​പ്പെ​ടും. ഇ​ത്ത​രം ധാ​ന്യ​ങ്ങ​ളു​ടെ അ​മി​ത​വും നി​ര​ന്ത​ര​വു​മായ ഉ​പ​യോ​ഗം ക​ര​ളി​ലെ കാൻ​സ​റി​ന് കാ​ര​ണ​മാ​കാം.

ആ​ഹാ​രം അ​ധി​ക​നാൾ കേ​ടു​കൂ​ടാ​തെ​യി​രി​ക്കാൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്കൾ കീ​ട​നാ​ശി​നി​കൾ തു​ട​ങ്ങി​യ​വ​യും കാൻ​സ​റി​ന് ഇ​ട​യാ​ക്കു​ന്നു.
A​z​o​d​y​es ആ​ഹാ​ര​ത്തി​ന് കൃ​ത്രിമ നി​റം നൽ​കാ​നു​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​സ്തു​വാ​ണ്. ഇ​തും കാൻ​സ​റി​നു​ള്ള സാ​ദ്ധ്യത വർ​ദ്ധി​പ്പി​ക്കു​ന്നു.

റേ​ഡി​യേ​ഷൻ
അൾ​ട്രാ​വ​യ​ല​റ്റ് റേ​ഡി​യേ​ഷൻ സൂ​ര്യ​പ്ര​കാ​ശ​ത്തി​ലൂ​ടെ​യും അ​യോ​ണൈ​സ്ഡ് റേ​ഡി​യേ​ഷൻ എ​ക്സ്‌​റേ ആ​യും ഐ​സോ​ടോ​പ്പ് ചി​കി​ത്സ​യി​ലൂ​ടെ​യും ശ​രീ​ര​ത്തിൽ ക​ട​ക്കു​ന്നു. ഇ​വ​യു​മാ​യു​ള്ള നി​ര​ന്തര സ​മ്പർ​ക്കം കാൻ​സ​റു​ണ്ടാ​കാൻ ഇ​ട​യാ​കും. നി​ര​ന്ത​ര​മായ മൂ​ത്രാ​ശ​യ​ക്ക​ല്ല്, പി​ത്ത​സ​ഞ്ചി​യി​ലെ ക​ല്ല് എ​ന്നി​വ​യും കാൻ​സ​റി​ന് കാ​ര​ണ​മാ​കു​ന്നു.

വൈ​റ​സു​ക​ളായ സ്റ്റി​സ്റ്റോ​സോമ ഹെ​മ​റ്റോ​ബി​യം, ലി​വർ ഫ്‌​ളൂ​ക്ക്, ഹോ​ലി​ക്കോ ബാ​ക്ടർ വെ​ലോ​റെ തു​ട​ങ്ങി​യ​വ​യും കാൻ​സർ ഉ​ണ്ടാ​ക്കി​യേ​ക്കും.
ജീ​വി​ത​ശൈ​ലി​യി​ലെ മാ​റ്റ​ങ്ങൾ കൊ​ണ്ടു മൂ​ന്നി​ലൊ​ന്നു കാൻ​സ​റി​നെ​യും ന​മു​ക്ക് പ്ര​തി​രോ​ധി​ക്കാൻ ക​ഴി​യും. അ​മി​ത​വ​ണ്ണം, അ​മി​ത​മായ മാം​സാ​ഹാ​രം, കൃ​ത്രിമ ആ​ഹാ​ര​ത്തി​ന്റെ ഉ​പ​യോ​ഗം, പ​ഴ​ക്ക​മു​ള്ള​തും രാ​സ​വ​സ്തു​ക്കൾ പ്ര​യോ​ഗി​ച്ച​തു​മായ ഭ​ക്ഷ​ണം, കൃ​ത്രി​മ​നി​റ​ങ്ങൾ ചേർ​ത്ത ഭ​ക്ഷ​ണം എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ചില അ​സു​ഖ​ങ്ങൾ വ​രാ​തി​രി​ക്കാ​നും വ​ന്നു​ക​ഴി​ഞ്ഞ അ​സു​ഖ​ങ്ങ​ളെ ക​ണ്ടു​പി​ടി​ച്ച് ചി​കി​ത്സി​ക്കു​ന്ന​തും​കാൻ​സ​റി​നെ ത​ട​യും. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം, മാ​ലി​ന്യ​നിർ​മ്മാർ​ജ്ജ​നം, പ്ളാ​സ്റ്റി​ക് ക​ത്തി​ക്കു​ന്ന​ത് എ​ന്നിവ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ