കപ്പലിലെ സ്ഫോടനം: മുഖ്യമന്ത്രി ദു:ഖം രേഖപ്പെടുത്തി
February 13, 2018, 3:05 pm
തിരുവനന്തപുരം: കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്ക് കയറ്റിയിരുന്ന കപ്പലിൽ ഉണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിക്കാനിടയായ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദു:ഖം രേഖപ്പെടുത്തി. ഊർജിതമായ രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സ്, പൊലീസ് തുടങ്ങിയ വിഭാഗങ്ങൾക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ നൽകാനും നിർദേശിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ