ചിരിയുണർത്തി കുട്ടനാടൻ മാർപാപ്പയുടെ ടീസർ പുറത്തിറങ്ങി
February 13, 2018, 6:42 pm
കുഞ്ചാക്കോ ബോബൻ നായകനാകുന്ന കുട്ടനാടൻ മാർപാപ്പയുടെ ടീസർ പുറത്തിറങ്ങി. ഛായഗ്രാഹകൻ ശ്രീജിത്ത് വിജയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, രമേശ് പിഷാരടി, ഇന്നസെന്റ്, ധർമജൻ ബോൾഗാട്ടി, ശാന്തി കൃഷ്‌ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.



മലയാളം മൂവി മേക്കേഴ്‌സ് ആൻഡ് ഗ്രാൻഡെ ഫിലിം കോർപ്പറേഷന്റെ ബാനറിൽ ഹസീബ് ഹനീഷ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ നിർമിക്കുന്നചിത്രം ഈ മാർച്ചിൽ പ്രദർശനത്തിന് എത്തും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ