പ്രിയ അന്നേ സുന്ദരിയാണ്, മുമ്പ് അഭിനയിച്ച ഹ്രസ്വചിത്രം വെെറൽ
February 13, 2018, 10:39 pm
പ്രിയ പ്രകാശ് വാരിയർ, രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ നിറ‌ഞ്ഞു നിൽക്കുന്ന പേരാണിത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഒറ്റ സീൻ കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ സുന്ദരി. ഒരു ഗാനരംഗത്തിനിടെ കടങ്കണ്ണിറുക്കി യുവതലമുറയുടെ മനസ് കവർന്ന പ്രിയ ഈ ചിത്രത്തിന് മുമ്പേ അഭിനയരംഗത്ത് എത്തിയിരിന്നു. ഹ്രസ്വചിത്രത്തിലൂടെയാണ് പ്രിയ മുമ്പ് തന്റെ കഴിവ് പ്രകടിപ്പിച്ചത്.ഗാനരംഗത്തിലൂടെ പ്രിയങ്കരിയായി മാറിയ പ്രിയ അഭിനയിച്ച ഹ്രസ്വചിത്രങ്ങളും ഇപ്പോൾ വെെറലാവുകയാണ്.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ