ഇതാണ് മോനെ 'ജിന്ന്'
February 10, 2018, 12:46 pm
ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലഹരി ജിന്ന് സ്കോർട്ട്‌ലൻഡിലെ ഡിസ്റ്റിലറിയായ ട്വിൻ റിവർ തയ്യാറാക്കി. 77 ശതമാനം ആൽക്കഹോൾ അടങ്ങിയിരിക്കുന്ന ഈ അപൂർവ ജിന്നിന്റെ 101കുപ്പികൾ മാത്രമാണ് നിർമിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് നടക്കുന്ന ജിൻ ഫെസ്റ്റിവലിൽ ഇത് പുറത്തിറക്കും. അണ്ടിപ്പരിപ്പിന്റെ മണമാണ് ഈ ജിന്നിനുള്ളത്.

2017ൽ 76 ശതമാനം ആൽക്കഹോൾ ഉൾപ്പെടുത്തി സ്വീഡനിലെ ഒരു ചെറിയ ഡിസ്റ്റിലറി നിർമിച്ച ജിന്നായിരുന്നു ഇതിന് മുന്പുണ്ടായിരുന്ന ഏറ്റവും ശക്തിയേറിയ ജിൻ.

അതേസമയം 76 ശതമാനം ആൽക്കഹോൾ അടങ്ങിയ ജിന്ന് കഴിച്ച് ആരോഗ്യപ്രശ്നം ഉണ്ടായതായി ഇതുവരെ റിപ്പോർട്ടൊന്നുമില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ