വെള്ളക്കടല ; രുചിയും ആരോഗ്യവും
April 15, 2018, 1:12 am



ഒരു കപ്പ് കടലയിൽ 13 ഗ്രാം ഫൈബറും,15 ഗ്രാം പ്രോട്ടീനും, മൂന്നുഗ്രാം ആരോഗ്യദായകമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിനും വികാസത്തിനും വെള്ളക്കടല സഹായിക്കും. മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താനും മുടി കൊഴിച്ചിൽ തടയാനും സഹായകമാണ്. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം കടല കുതിർക്കുന്നതാണ് നല്ലത്. കുതിർക്കാനെടുക്കുന്ന വെള്ളം കളയാതെ കറിയിൽ ചേർക്കുക. ഇത് പോഷകങ്ങൾ നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.

യു ട്യൂബിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ് ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.

കൂടുതൽ വാർത്തകൾ