ഒമ്പതു വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ
April 17, 2018, 12:10 am
റോത്തക്ക്: ഹരിയാനയിലെ അഴുക്കുചാലിൽ നിന്ന് ഒമ്പതു വയസുകാരിയുടെ അഴുകിയ മൃതദേഹം കൈ നഷ്ടപ്പെട്ട നിലയിൽ ബാഗിനുള്ളിൽ കണ്ടെത്തി.
ഏകദേശം അഞ്ചുദിവസങ്ങൾക്ക് മുമ്പാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ