വാട്സ്ആപ്പ് ഹർത്താലിൽ പ്രതിഷേധിച്ച് നാളെ വ്യാപാരി ഹർത്താൽ
April 16, 2018, 7:56 pm
താനൂർ: മലപ്പുറം താനൂരിൽ നാളെ വ്യാപാരി ഹർത്താൽ.ജമ്മു കാശ്മീരിൽ എട്ടുവയസുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ആഹ്വാനം ചെയ്‌ത ഹർത്താലിന്റെ മറവിൽ കടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപനസമിതി ഹർത്താലിന് ആഹ്വാനം ചെയ്‌തത്. ഹർത്താലിനിടെ പരക്കെ അക്രമങ്ങളുണ്ടായ മലപ്പുറത്ത് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ജില്ലയിലെ തിരൂർ, താനൂർ, പരപ്പനങ്ങാടി പൊലീസ് സ്‌‌റ്റേഷൻ പരിധിയിൽ ഒരാഴ്‌ചത്തേക്കാണ് നിരോധനാജ്ഞ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ