3 കൗമാരക്കാർ ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
April 17, 2018, 12:20 am
ബാ​ർ​മ​ർ: രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ൽ മൂ​ന്നു കൗ​മാ​ര​ക്കാ​രെ ഒ​രേ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്വ​രൂ​പ് കാതാ​ല ഗ്രാ​മ​ത്തി​ൽ ഈ ​മാ​സം പ​ന്ത്ര​ണ്ടി​നാ​ണ് ദാ​രു​ണ​സം​ഭ​വം ന​ട​ന്ന​ത്.
ദളിത് കുടുംബത്തിലെ 12 ഉം 13 ഉം വയസുള്ള രണ്ട് പെൺകുട്ടികളും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട 17 കാരനായ ആൺകുട്ടിയുമാണ് തൂങ്ങിമരിച്ചത്. രണ്ട് പെൺകുട്ടികളും ആൺകുട്ടിയുമായി ബന്ധം പുലർത്തിയിരുന്നതായാണ് ഗ്രാമവാസികൾ നൽകുന്ന വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കാരണം ദുരൂഹമാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ