കാണാതായ സൈനികൻ തീവ്രവാദ സംഘടനയിൽ ചേർന്നെന്ന് പൊലീസ്
April 16, 2018, 8:45 pm



കഴിഞ്ഞ ഏപ്രിലിൽ ഷോപ്പിയാനിൽ നിന്നുമാണ് ഇയാളെയും നാട്ടുകാരായ രണ്ട് സുഹൃത്തുക്കളെയും കാണാതായത്. ഇതിന് പിന്നാലെ ഇരുവരും ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നതായി വിവരമുണ്ടായിരുന്നു. എന്നാൽ മീറിനെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായുമാണ് ഉദ്യോഗസ്ഥർ ഇതുവരെ നൽകിയിരുന്ന വിശദീകരണം. എന്നാൽ കഴിഞ്ഞ ദിവസം ഇന്റലിജൻസ് വിഭാഗമാണ് ഇവർ ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നതായി സ്ഥിരീകരിച്ചത്.

യു ട്യൂബിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ് ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.

കൂടുതൽ വാർത്തകൾ