വരാപ്പുഴ: മുഖം നോക്കാതെ നടപടിയെന്ന് കോടിയോരി
April 17, 2018, 12:41 am
കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ മുഖം നോക്കാതെ സർക്കാർ നടപടിയെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയോരി ബാലൃഷണൻ പറഞ്ഞു. ഇത്തരം ആളുകൾ പൊലീസ് സേനയിലുണ്ടാവരുത്. പ്രതികൾക്ക് യാതൊരു വിധ സംരക്ഷണവും നൽകില്ല. പൊലീസ് മൊഴി മാറ്റിയെന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ അഭിപ്രായത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. എസ്.പിയെ മാറ്റുന്നതും നിയമിക്കുന്നതുമൊക്കെ സർക്കാർ കാര്യമാണ്. പോരായ്മകളുണ്ടെങ്കിൽ പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാം. സാഹചര്യമനുസരിച്ച് തീരുമാനമെടുക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ