പ്രി​​​യാ വാ​​​ര്യർ ത​​​മി​​​ഴി​​​ലേ​​​ക്ക്
April 14, 2018, 3:31 pm
ഒ​ന്ന് ക​ണ്ണ​ട​ച്ച് തു​റ​ന്ന​പ്പോ​ഴേ​ക്കും സൈ​ബർ ലോ​ക​ത്തെ താ​ര​മാ​യി മാ​റിയ പ്രി​യാ വാ​ര്യർ ത​മി​ഴിൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ഒ​മർ ലു​ലു സം​വി​ധാ​നം ചെ​യ്‌ത ഒ​രു അ​ഡാർ ല​വി​ലെ ഗാ​ന​രം​ഗ​ത്തി​ലൂ​ടെ​യാ​ണ് പ്രിയ പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വർ​ന്ന​ത്. ബോ​ളി​വു​ഡി​ലും ഹോ​ളി​വു​ഡി​ലും വ​രെ ത​രം​ഗം സൃ​ഷ്‌​ടി​ച്ച പ്രിയ ന​ളൻ കു​മാ​ര​സ്വാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ്ചി​ത്ര​ത്തിൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്നാ​ണ് റി​പ്പോർ​ട്ടു​കൾ. വി​ജ​യ് സേ​തു​പ​തി നാ​യ​ക​നായ സൂ​ത് കാ​വും, കാ​ത​ലും ക​ട​ന്തു​പോ​കും എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ന​ളൻ കു​മാ​ര​സ്വാ​മി.

അ​ഡാർ ല​വിൽ ഒ​രു ചെ​റിയ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് പ്രിയ എ​ത്തി​യ​ത്. എ​ന്നാൽ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പു​റ​ത്തു​വി​ട്ട ഗാ​ന​രം​ഗ​ത്തി​ലെ പ്രി​യ​യു​ടെ പ്ര​ക​ട​നം ത​രം​ഗം സൃ​ഷ്‌​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ടർ​ന്ന് പ്രി​യ​യ്ക്ക് കൂ​ടു​തൽ പ്രാ​ധാ​ന്യം നൽ​കി ചി​ത്ര​ത്തി​ന്റെ തി​ര​ക്കഥ മാ​റ്റി എ​ഴു​തി എ​ന്നാ​ണ് റി​പ്പോർ​ട്ടു​കൾ. അ​ഡാർ ല​വ് ജൂ​ണിൽ റി​ലീ​സ് ചെ​യ്യും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ