ഹി​​​ന്ദി മീ​​​ഡി​​​യം ചൈ​​​ന​​​യിൽ സൂ​​​പ്പർ​​​ഹി​​​റ്റ്
April 14, 2018, 3:42 pm
ഇർ​ഫാൻ ഖാൻ നാ​യ​ക​നായ ബോ​ളി​വു​ഡ് ചി​ത്രം ഹി​ന്ദി മീ​ഡി​യ​ത്തി​ന് ചൈ​ന​യിൽ മി​ക​ച്ച വി​ജ​യം . ഇ​ന്ത്യ​യിൽ വി​ജ​യം സ്വ​ന്ത​മാ​ക്കാൻ ക​ഴി​യാ​തെ പോയ ചി​ത്ര​മാ​ണ് ഹി​ന്ദി മീ​ഡി​യം.
സാ​കേ​ത് ചൗ​ധ​രി സം​വി​ധാ​നം ചെ​യ്‌ത ചി​ത്ര​ത്തിൽ സബ ഖ​മ​റാ​ണ് നാ​യി​ക. മ​ക​ളെ ഡൽ​ഹി​യി​ലെ പ്ര​ശ​സ്‌​ത​മായ ഇം​ഗ്ളീ​ഷ് മീ​ഡി​യം സ്‌​കൂ​ളിൽ പ​ഠി​പ്പി​ക്കാൻ ആ​ഗ്ര​ഹി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം ഇർ​ഫാൻ ഖാ​ന്റെ പു​തിയ ചി​ത്രം ബ്ളാ​ക്‌​മെ​യിൽ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടു​ന്നു​ണ്ട്. കാൻ​സർ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​ണ് ഇർ​ഫാൻ. അ​തി​നാൽ ബ്ളാ​ക് മെ​യി​ലി​ന്റെ പ്ര​മോ​ഷൻ പ​രി​പാ​ടി​ക​ളി​ലൊ​ന്നും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. അ​ഭി​ന​യ് ഡി​യോ ആ​ണ് ബ്ളാ​ക്‌​മെ​യ്ൽ സം​വി​ധാ​നം ചെ​യ്‌​തി​രി​ക്കു​ന്ന​ത്. ദി​വ്യ ദ​ത്ത, അ​രു​ണോ​ദ​യ് സിം​ഗ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് താ​ര​ങ്ങൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ