വണ്ടർലാ കൊച്ചിയിലേക്ക് പ്രത്യേക ബസ് സർവ്വീസ്
May 15, 2018, 9:26 pm
തി​രുവനന്തപുരം: പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർലാ തലസ്ഥാന നഗരിയിലെ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി വണ്ടർലാ കൊച്ചിയിലേക്ക് പ്രത്യേക ബസ് സർവീസ് ആരംഭിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നും രാവിലെ പുറപ്പെടുന്ന ബസ് വണ്ടർലാ കൊച്ചി സന്ദർശനത്തിനു ശേഷം രാത്രിയോട് കൂടി തിരിച്ചെത്തും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. ഫോൺ​: 7593853101.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ