പ്ളസ് വൺ ഏകജാലക പ്രവേശനത്തിനുള്ള തീയതി നീട്ടി
May 16, 2018, 11:35 pm
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള തീയതി 30 വരെ നീട്ടി. ഈ മാസം 18 വരെയായിരുന്നു നിലവിൽ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നത്. എന്നാൽ സി.ബി.എസ്.ഇ പത്താം ക്ലാസ് ഫല പ്രഖ്യാപനം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തിലാണ് പ്ലസ് വൺ അപേക്ഷാ സമർപ്പണത്തിനുള്ള തീയതി ഈ മാസം 30 വരെ നീട്ടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ