2018 മേയ് 17 വ്യാ​​​ഴം
May 17, 2018, 12:41 am
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
സ്വ​പ്ന സാ​ക്ഷാ​ത്‌​കാ​രം, ആ​ത്മ​നിർ​വൃ​തി, പ​ര​സ​ഹാ​യം ല​ഭി​ക്കും.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
കർ​മ്മ​മേ​ഖല പു​ഷ്ടി​പ്പെ​ടും, മ​ത്സര വി​ജ​യം, പ​ദ്ധ​തി​ക​ളിൽ നേ​ട്ടം.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
സാ​മ്പ​ത്തിക നേ​ട്ടം, ആ​ഘോ​ഷ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും. വി​ട്ടു​വീ​ഴ്ചാ മ​നോ​ഭാ​വം.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
വ്യാ​പാ​ര​മേ​ഖ​ല​യിൽ നേ​ട്ടം, ആ​ത്മ​വി​ശ്വാ​സം വർ​ദ്ധി​ക്കും. കാ​ര്യ​നിർ​വ​ഹണ ശ​ക്തി ഉ​ണ്ടാ​കും.

ചി​ങ്ങം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
സ​ഹ​പ്ര​വർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണം, ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം. തോ​ന്ന​ലു​ക​ളെ അ​തി​ജീ​വി​ക്കും.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
സു​താ​ര്യ​ത​യു​ള്ള സ​മീ​പ​നം, ആ​ശ്ര​യി​ച്ചു​വ​രു​ന്ന​വർ​ക്ക് അ​ഭ​യം, പൂർ​വിക സ്വ​ത്ത് ഭാ​ഗം വ​ച്ച് നൽ​കും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
കർ​മ്മ​പ​ദ്ധ​തി​കൾ ആ​വി​ഷ്ക​രി​ക്കും, സൽ​ക്കാ​ര​ത്തിൽ പ​ങ്കെ​ടു​ക്കും. നി​ല​പാ​ടിൽ മാ​റ്റ​ങ്ങൾ വ​രു​ത്തും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
ഔ​ദ്യോ​ഗിക ചു​മ​ത​ല​കൾ വർ​ദ്ധി​ക്കും. സ​മ​യോ​ചി​ത​മാ​യി പെ​രു​മാ​റും. കു​ടും​ബ​ക്കാ​രോ​ടൊ​പ്പം യാ​ത്ര ചെ​യ്യും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
അ​വ​സ​ര​ങ്ങൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും, ഉ​ല്ലാ​സ​യാ​ത്ര​യ്ക്ക് അ​വ​സ​രം.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മുക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
മം​ഗ​ള​കർ​മ്മ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങൾ വാ​ങ്ങും, അർ​ഹ​ത​യ്ക്ക് അം​ഗീ​കാ​രം.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ചത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
സാ​മ്പ​ത്തിക സ​ഹാ​യം ചെ​യ്യും. സു​ഹൃ​ത്തു​ക്കൾ സ​ഹാ​യി​ക്കും. വി​ട്ടു​വീ​ഴ്ച ചെ​യ്യും.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
മാ​താ​പി​താ​ക്ക​ളെ അ​നു​സ​രി​ക്കും. ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. സു​ഹൃ​ത്തു​ക്ക​ളു​മാ​യി സ​ന്തോ​ഷം പ​ങ്കി​ടും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.