കാനഡയി​ലേയ്ക്ക് വിദ്യാർത്ഥി വിസ: നടപടി വേഗത്തിലാക്കുന്നു
June 13, 2018, 7:32 pm
കാനഡ: വിദ്യാർത്ഥികൾക്കായുള്ള വിസ അനുവദിക്കുന്ന നടപടി ക്രമങ്ങളിൽ കാനഡ അയവുവരുത്തുന്നു. കാനഡയി ൽസെക്കൻഡറിതലം കഴിഞ്ഞ് ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് വിസ നൽകുന്നത് വേഗത്തിലാക്കുവാനാണ് സർക്കാർ നീക്കം. ഇന്ത്യ, ചൈന, ഫിലിപ്പൈൻസ്, വിയറ്റ്നാം രാജ്യങ്ങളിലെ വിദ്യാർത്ഥിൾക്ക് വിസ നടപടി ക്രമങ്ങളിൽ ഇതനുസരിച്ച് വ്യത്യാസമുണ്ടാകും. ഇന്ത്യക്കാർക്ക് കാനഡയിലെ തിരഞ്ഞെടുത്ത 40 സ്ഥപനങ്ങളി​ലൊന്നി​ലാണ് മുൻ നി​യമമനുസരി​ച്ച് പ്രവേശനം നേടാൻ കഴി​യുക. എന്നാൽ ഇനി​മുതൽ സർക്കാർ, സ്വകാര്യ മേഖലയി​ലെ എണ്ണമറ്റ സ്ഥാപനങ്ങളി​ൽ പ്രവേശനം നേടാൻ കഴി​യും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ