അമ്പിളി തുടങ്ങി...
June 14, 2018, 12:13 pm
സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സൗബിൻ സാഹിർ നായകനാകുന്ന ചിത്രമാണ് അമ്പിളി. ഗപ്പിയുടെ സംവിധായകൻ ജോൺ പോൾ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഗപ്പി നിർമിച്ച ഇ 4 എന്റർടൈന്മെന്റ്സ് തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

നസ്രിയയുടെ സഹോദരൻ നവീൻ നസീമും തൻവി റാമുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പറവയ്ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സൗബിൻ.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ