കോണ്ടെസയുടെ ടീസറെത്തി
June 14, 2018, 5:16 pm
അങ്കമാലി ഡയറീസ് വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് നായകനായി അരങ്ങേറ്റം കുറിക്കുന്ന 'കോണ്ടസ' എന്ന സിനിമയുടെ ടീസർ പുറത്തിറക്കി, പുതുമുഖ സംവിധായകനായ സുദീപ് ഇ.എസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യം കൊടുത്തുള്ളത്.


സിനിൽ സൈനുദ്ദീൻ, ആതിര പട്ടേൽ, ശ്രീജിത്ത് രവി, ഹരീഷ് പേരടി, രജേഷ് ശർമ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. റിയാസാണ് കഥ, തിരക്കഥ, സംഭാഷണങ്ങളും രചിക്കുന്നത്. റിജോഷ്, ജെഫ്രിസ് ചേർന്നാണ് സംഗീതം ഒരുക്കിയത്. ഗോപിസുന്ദറാണ് പശ്ചാത്തല സംഗീതം. പൂനെയിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളിയും ബിസിനസ്സുകാരനുമായ സുഭാഷ് സിപ്പിയാണ് നിർമാണം
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ