മാസപ്പിറവി കണ്ടു: നാളെ കേരളത്തിൽ ചെറിയ പെരുന്നാൾ
June 14, 2018, 7:58 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇസ്ലാം മത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. കോഴിക്കോടിനടുത്ത് ശവ്വാൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് നാളെ ചെറിയ പെരുന്നാളാണെന്ന് അറിയിച്ചത്. തെക്കൻ കേരളത്തിലും നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ്, വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുൽ ബുഷറ മൗലവി എന്നിവർ തിരുവനന്തപുരത്ത് അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ