ആലപ്പുഴയിൽ ഷാപ്പ് മാനേജരെ ചെത്ത് തൊഴിലാളി കുത്തിക്കൊന്നു
June 14, 2018, 11:11 pm
ആലപ്പുഴ: പുളിങ്കുന്നിൽ ഷാപ്പ് മാനേജരെ ചെത്ത് തൊഴിലാളി കുത്തിക്കൊന്നു. ഷാപ്പ് മാനേജർ ജോസിയാണ് കൊല്ലപ്പെട്ടത്. പുളിങ്കുന്ന് സ്വദേശി വിനോദാണ് കൊലപാതകം നടത്തിയതെന്നു പോലീസ് പറയുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ