വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ റോജർ ഫെഡറർ പുറത്ത്
July 11, 2018, 10:20 pm
ലണ്ടൻ : വിംബിൾഡൺ ടെന്നിസിന്റെ പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനും ഒന്നാം റാങ്ക് താരവുമായ റോജർ ഫെഡറർ ക്വാർട്ടർ ഫൈനലിൽ പുറത്തായി. എട്ടാം സീഡ് ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സണാണ് നാലു മണിക്കൂർ 13 മിനിട്ട് നീണ്ട പോരാട്ടത്തിൽ ഫെഡററെ അട്ടിമറിച്ചത്. സ്കോർ : 2-6,7-6,7-5,6-4,13-11.

ആദ്യ ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ കെയ് നിഷി കോറിയെ 6-3, 3-6, 6-2, 6-2ന് തോൽപ്പിച്ച് മുൻ ഒന്നാം റാങ്ക് താരം നൊവാക്ക് ജോക്കോവിച്ച് സെമിയിലെത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ