കുവൈത്തിലേക്ക് സൗജന്യ റിക്രൂട്ടുമെന്റുമായി നോർക്ക റൂട്ട്‌സ്
July 12, 2018, 11:20 pm
തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് കുവൈത്തിലേക്ക് സൗജന്യ റിക്രൂട്ടുമെന്റ് നടത്തുന്നു. 30 നും 45 നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം. ശമ്പളം– 110 കുവൈറ്റ് ദിനാർ. താമസം, ഭക്ഷണം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം.

താൽപര്യമുള്ളവർ പാസ്‌പോർട്ട്, ഫുൾസൈസ് ഫോട്ടോ എന്നിവയുമായി 16ന് രാവിലെ 10 മണിക്ക് നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിന് സമീപമുള്ള ഹെഡ് ഓഫീസിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്‌: www.norkaroots.net, ഫോൺ: 1800 425 3939, 0471 2333339.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ