തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെതിരെ വാട്സാപ് അധികൃതർ
July 10, 2018, 8:55 pm
മുംബയ്: വ്യാജ വാർത്തകളും കിംവദന്തികളും എങ്ങനെ കണ്ടെത്താമെന്ന് ഇന്ത്യൻ പ്രേക്ഷകരെ ബോധവത്കരിക്കാനുള്ള നീക്കവുമായി വാട്സാപ് അധികൃതർ. തെറ്റായ സന്ദേശങ്ങൾ പരക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ അധികൃതർക്ക് തലവേദനയായി മാറിയതാണ് കാരണം.
തെറ്റായ വാർത്തകൾ പരക്കുന്നത് തടയാൻ ഉപഭോക്താക്കൾക്ക് ഒരു ബോധവത്കരണ പരിപാടി ആരംഭിക്കുകയാണ് തങ്ങളെന്ന് വാട്സാപ് വക്താവ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇംഗ്ളീഷ്, ഹിന്ദി പത്രങ്ങളിലും തുടർന്ന് മറ്റ് ഭാഷാ പത്രങ്ങളിലും പരസ്യങ്ങൾ നൽകി പ്രചാരണം നടത്തും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ